Online classes
P M Academy Online Tuition Classes Standard 8, 9, 10 (Kerala State Syllabus) Plus 1, Plus2 തത്സമയ ഓ ണ്‍ ലൈ ന്‍ ക്ലാസ്സ് എന്ത് , എങ്ങനെ ? കണ്ണൂ ര്‍ ജില്ലയിലെ ചിറ്റാരിപ്പ റ മ്പില്‍ പ്രവ ര്‍ ത്തിച്ചുവരുന്ന പി എം അക്കാദമിയാണ് ഈ ഉദ്യമത്തിനു പിന്നി ല്‍ പ്രവ ര്‍ ത്തിക്കുന്നത് . മുപ്പത് വ ര്‍ ഷത്തിലേറെ സ ര്‍ ക്കാ ര്‍ സ്കൂളുകളിലും സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പ്രവ ര്‍ ത്തിച്ചവരാണ് ഈ ക്ലാസ്സി ന്‍റെ മേ ല്‍ നോട്ടം വഹിക്കുന്നത് . പലരും ക്ലാസ് എടുക്കുന്നുമുണ്ട് . എന്നാ ല്‍ സാങ്കേതിക ജ്ഞാനത്തി ല്‍ പുതുതലമുറ മുമ്പിലായതിനാ ല്‍ ക്ലാസ്സുക ള്‍ കൈകാര്യം ചെയ്യുന്നതി ല്‍ അവ ര്‍ ക്ക് മുന്‍ഗണന കൊടുത്തിട്ടുണ്ട്. കേരളാ സ്റ്റേറ്റ് സിലബസ് പ്രകാരമാണ് ...